ഒരു മെയ്യും ഒരു മനസുമായി കഴിഞ്ഞവര്‍ ഇനി പിരിയാന്‍ പോകുന്നു...
കൂട്ടുകാര്‍,, അത് മാത്രമാണ് കോളേജില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു ഡിഗ്രിക്ക് അപ്പുറം കിട്ടുന്ന സമ്പാദ്യം ..... എല്ലയ്യ്പ്പോഴും ഒരു കൈതാങ്ങകുന്ന സമ്പാദ്യം
എന്നെ ഞാന്‍ ആക്കിയ എന്റെ ഫ്രണ്ട്സ് ........ഒരിക്കലും മറക്ക്കില്ല മറക്കാന്‍ കഴിയില്ലാ...... ഇനി ഉത്തരവാദിത്വങ്ങളും ജീവിക്കാനുള്ള തത്രപ്പാടുകളും മാത്രം.. അതിനിടയില്‍ സുഖമുള്ള ഒരു ഓര്‍മ മാത്രം ആയിരിക്കും കോളേജ് ല്യ്ഫും ഫ്രെണ്ട്സും...........ഓര്‍ക്കുമ്പോള്‍ മനസ് നോവുന്ന ഓര്‍മ ,,..... പക്ഷെ ആ നോവിനും ഒരു പ്രത്യേക സുഖം ഉണ്ടാകും.....
ദൈവമേ ........... എന്റെ കോളേജ് ഡെയ്സ് അവസാനിക്കാന്‍ പോകുന്നു............
മറക്കില്ല ഒരിയ്ക്കലും , മരിയ്ക്കും വരെ...... എന്നെങ്കിലും മറന്നാല്‍ അന്ന് ഞാന്‍ മണ്ണ് ആയിട്ടുണ്ടാകും,,,,,,,,,,,,,,,,,,,
എവിടെ നിന്നെങ്കിലും ഇറങ്ങിയെങ്കിലെ മറ്റെവിടെയെങ്കിലും കയറാൻ കഴിയൂ,.. ഈ ഇറക്കം ഒരു ഉയർച്ചയുടെ തുടക്കമാകട്ടെ,.. എല്ലാ നന്മകളും നേരുന്നു.. ഒരുപാട് ദൈവാനുഗ്രഹങ്ങളുമുണ്ടാകട്ടെ...
ReplyDelete