ഞാൻ വീണ്ടും ബ്ലോഗിങ്ങിലേക്ക് എത്തി ., ഒരു കാലത്ത് വലിയ പ്രതീക്ഷകളുമായി എന്റെ അനുഭവങ്ങളു സങ്കൽപ്പങ്ങളും നിങ്ങളോടു പങ്കുവെക്കാൻ തുടങ്ങിയ ബ്ലോഗ്.. തുടക്കം തന്നെ ഒടുക്കമായ എന്റെ പ്രിയപ്പെട്ട ബ്ലോഗ്.... അതെ , അനുഭവങ്ങൾ തന്നെയാണ് അതിനും കാരണം, ചില സഹിക്കാൻ പറ്റാത്ത അനുഭവങ്ങൾ ,ജീവിതത്തെ പിന്നോട്ട വലിച്ച ആ നിമിഷങ്ങൾ.....ഇനിയില്ല, ആ ഓർമ്മകളെ എന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന ചരട് ആക്കാൻ എനിക്ക് താല്പര്യം ഇല്ല......
ദൈവത്തിന്റെ നാമത്തിൽ ഞാൻ ഈ ബ്ലോഗിന് പുനർജ്ജന്മം കൊടുക്കാൻ ശ്രമിക്കുകയാണ്... സഹായിക്കണം എല്ലാവരും, സഹകരിക്കണം .....
ഒരായിരം സ്നേഹത്തോടെ ,
റമീസ് റഹ്മാൻ........
RMZ
All d best aliya
ReplyDeleteAll d best aliya
ReplyDeleteNee polik muthe
ReplyDeleteNee polik muthe
ReplyDelete