Search This Blog

Tuesday, March 1, 2011

എന്റെ പ്രണയം

                                                  കണ്ട മാത്രയില്‍ തന്നെ എന്തോ പോലെ തോന്നി..
പ്രണയമോ ഇഷ്ടമോ എന്തോ പറഞ്ഞറിയിക്കാന്‍  വയ്യാത്ത മധുരിതമായ  ഒരു അനുഭൂതി.........
അത് കൊണ്ട് തന്നെയാണ് അവളോട്‌ കൂടുതല്‍ അടുക്കാന്‍ തീരുമാനിച്ചത്........
വെറും സൗഹൃദത്തില്‍ തുടങ്ങി. പക്ഷെ സൗഹൃദത്തിന്റെ അതിരുകള്‍ കടന്നു അത്  മറ്റു തലങ്ങളിലേക്ക് എത്തി ................. 
പലപ്പോഴും തുറന്നു പറയാന്‍ ഒരുങ്ങിയതാണ്...
പക്ഷെ അവളെ കാണുമ്പോള്‍ വാക്കുകള്‍ ഇല്ലാതാകുന്നു...........
അവള്‍ക്കു ഞാന്‍ ഇന്നും അവളുടെ ബെസ്റ്റ് ഫ്രണ്ട് തന്നെയാണ് .....പക്ഷെ എനിക്ക് അവള്‍ ............................

                                     അതെ സൗഹൃദം എന്റെ പ്രണയത്തിനു വിലങ്ങുതടിയാകുന്നു....................    

No comments:

Post a Comment