Search This Blog

Thursday, March 24, 2011

I think I am In LOVE

എന്തോ,അവള്‍ സത്യം  ഞാന്‍ പ്രണയത്തിലാണ്.......................
എവിടെ തിരിഞ്ഞാലും അവള്‍ മാത്രം.......രാവിലെ കോളെജിലേക്ക് പോകുമ്പോള്‍ സ്ഥിരം ഞങ്ങള്‍ കാണാറുണ്ട്........ചിലപ്പോള്‍ കൂട്ടുകാരുമായി ഇരിക്കുമ്പോള്‍ ഞങ്ങളുടെ മുന്‍പിലൂടെ ,ഞാന്‍ കാന്റീനില്‍ പോയാല്‍ അവിടെ ,സ്റ്റോറില്‍ , ഇടനാഴികളില്‍ ....പലപ്പോഴും ഞാന്‍ അവളെ  കാണാറുണ്ട്..... കാണുന്നതൊന്നും സ്വപ്നമല്ല സത്യം,   തോന്നലല്ല പരമാര്‍ത്ഥം......     ചിലപ്പോള്‍ ആകസ്മികമാകാം ......... പക്ഷെ ആകസ്മിതയ്ക്ക് ഇത്രയും ആവര്‍ത്തനമോ? ഇത്രയും പെര്‍ഫെക്റ്റ്‌ ടൈമിംഗ്ഓ....... സെറ്റ് ചെയ്തു വെച്ചത് പോലെ ഞാന്‍ അവളെ കാണാറുണ്ട്.... ഒരു പക്ഷെ ഇതിനെ മന:പൊരുത്തം എന്ന് പറയാന്‍ കഴിയുമോ?
അതിനപ്പുറം നിശബ്ദമായ പ്രണയം എന്ന്..................
എങ്കില്‍ എന്റെ സംശയം ശരിയാണ് ..............
"yes, I am in love...." 

No comments:

Post a Comment