Search This Blog

Wednesday, March 2, 2011

വിവാഹം പ്രണയത്തിന്റെ ...........

ഇടവഴിയോരത്ത് അവളെയും കാത്തു നിന്ന നിമിഷങ്ങള്‍ ...............
അപരിചിതത്വത്തില്‍ നിന്നും പുഞ്ചിരിയിലേക്ക് മാറിയ നിമിഷങ്ങള്‍ ............
പിന്നീട്  ഉള്ള യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചായി...................
പ്രണയത്തിന്റെ ലൈസന്‍സില്‍ ഞങ്ങള്‍ ജീവിതം ആരംഭിച്ചു..............
പക്ഷെ ഇന്ന് 
വിവാഹിതരായ ഞങ്ങളുടെ ഇടയില്‍ പ്രണയമില്ല.......................
കുറ്റങ്ങളും പഴിചാരലുകളും മാത്രം ..........
ഞങ്ങളുടെ ജീവിതത്തില്‍ നിന്നും പ്രണയം എന്നെന്നേക്കുമായി          ഇല്ലാതായിരിക്കുന്നു ................
ഞങ്ങളുടെ പ്രണയം മരിച്ചിരിക്കുന്നു.........
പരസ്പരമുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ പ്രണയത്തെ  അക്ഷരാര്‍ഥത്തില്‍ കൊന്നു.........
അതെ, "വിവാഹം പ്രണയത്തിന്റെ കാലനാണ്....."    

No comments:

Post a Comment