'പണം' ഇന്ന് മനുഷ്യനെ നിയന്ത്രിക്കുന്ന മനുഷ്യനെ മയക്കുന്ന വസ്തു...പണത്തിനു വേണ്ടി എന്ത് ചെയ്യാനും ഇന്നത്തെ ലോകം മടിക്കുന്നില്ല........"ജീവിക്കാന്‍ ആവശ്യമാണ് പണം" അതാണ് പറയുന്ന ന്യായം... പക്ഷെ ഇവിടെ ആവശ്യത്തിലധികം പണം നേടിയിട്ടു അനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ് ധാരാളം.....
അല്ല എങ്കില്‍ ഇവിടെ വേശ്യാലയങ്ങള്‍ ഉയര്‍ന്നു വരുമായിരുന്നില്ല.....
ബാറുകള്‍ ഉണ്ടാകുമായിരുന്നില്ല.............കൊള്ളയും കൊലയും നടക്കുമായിരുന്നില്ല.................
പണത്തിനു വേണ്ടി പല അഭ്യാസങ്ങളും കാട്ടി കൂട്ടുമ്പോള്‍ പലതും നഷ്ടപ്പെടും.. അതില്‍ നിന്റെ ബന്ധുക്കളോ സുഹൃതുക്കാലോ ഒക്കെ ഉണ്ടാകാം ..പണത്തിനു വേണ്ടി ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ....പണത്തിനു വേണ്ടിയുള്ള ഓട്ടത്തിനിടയ്ക്ക് നീ ഒന്ന് മനസിലാക്കുക ........
നിനക്കുണ്ടാകുന്ന ഒരു നഷ്ടങ്ങള്‍ക്കും പണം പകരമാകില്ല ....................
No comments:
Post a Comment