ഞാന്‍ ഇന്നലെ അവളെ കണ്ടു, വീണ്ടും.. ഇനി ഒരിക്കലും കാണില്ല എന്ന് കരുതിയതാണ്, പക്ഷെ പിന്നെയും....... ,,
ഒരിക്കല്‍ എന്റെതകുമെന്നു കരുതി ഓമനിച്ചു താലോലിച്ചു കൊണ്ട് നടന്നവള്‍
, ഒരു കാലത്ത് എന്റെ പ്രണയിനി എന്ന് പറയപ്പെട്ടവള്‍,ഒരു പക്ഷെ അത് സത്യമായിരുന്നു. ഞാന്‍ അവളെ ഒരുപാടു സ്നേഹിച്ചിരുന്നു, അല്ലെങ്കില്‍ ഇന്നലെ അവളെ കണ്ടപ്പോള്‍ എന്റെ മനസ് ഇത്രയും വേദനിക്കുമായിരുന്നില്ല .. ചെറിയ സൗന്ദര്യപിണക്കത്തില്‍ പ്രണയം ഓടുങ്ങിയതും അവളുടെ കല്യാണം കഴിഞ്ഞതും എല്ലാം പെട്ടന്നായിരുന്നു.... നാട്ടില്‍ നിന്നും ജോലി കിട്ടി ഇവിടേയ്ക്ക് വന്നപ്പോള്‍ ഇനി ഒരിക്കലും അവളെ കാണില്ലല്ലോ എന്ന് ആശ്വസിച്ചു. പക്ഷെ എന്റെ മനസ്സില്‍ അവള്‍ ഒരു കനലായി, നീറ്റലായി അവശേഷിച്ചിരുന്നു.
ഇപ്പോള്‍ വീണ്ടും അവള്‍ എന്റെ മുന്‍പില്‍ , ഒരിക്കല്‍ എന്റെതകുമെന്നു കരുതിയവള്‍ മറ്റാരുടെയോ ബീജവും വയറ്റില്‍ പേറി എന്റെ മുന്‍പില്‍. അവളെ കാണാതിരിക്കാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചു ,,നിരീശ്വര വാദിയായ ഞാന്‍ ഈശ്വരനെ വിളിച്ചു...... കഴിയുന്നില്ല ........
..... ഈശ്വരാ എന്തിനീ ക്രൂരത...
RMZ